1. alarm clock

    src:crowdShare screenshot
    1. noun (നാമം)
    2. അലാറം ക്ലോക്ക്
  2. cuckoo clock

    ♪ കുക്കൂ ക്ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കോകിലനാഴികമണി
  3. biological clock

    ♪ ബയോളജിക്കൽ ക്ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ജൈവഘടികാരം
  4. against the clock

    src:crowdShare screenshot
    1. idiom (ശൈലി)
    2. കഴിയുന്നത്ര വേഗത്തിൽ
  5. four-o clock flower

    ♪ ഫോർ-ഓ ക്ലോക്ക് ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. നാലുമണിപ്പൂവ്
  6. enough to stop a clock

    ♪ എനഫ് ടു സ്റ്റോപ്പ് എ ക്ലോക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിമാത്രം വൈരൂപ്യമുള്ള
  7. clock

    ♪ ക്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലോക്ക്, ഘടി, ഘടികാരം, മണി, നാഴികമണി
    3. സൂചനകം, മാപിനി. വേഗത രേഖപ്പെടുത്തുന്ന യന്ത്രോപകരണം, വാഹനവേഗത സൂചിപ്പിക്കുന്ന മാപിനി, വാഹനം സഞ്ചരിച്ച ദൂരം രേഖപ്പെത്തുന്ന യന്ത്രം, സഞ്ചരിച്ച ദൂരവും വാടകത്തുകയും സൂചിപ്പിക്കുന്നതിനുവേണ്ടി വാടകക്കാറിൽ ഘടിപ്പിക്കുന്ന ഉപകരണം
    1. verb (ക്രിയ)
    2. രേഖപ്പെടുത്തുക, കുറിക്കുക, റിക്കാർഡുചെയ്ക, സൂചിപ്പിക്കുക, എടുത്തുകാട്ടുക
    3. നോക്കിയറിയുക, നിരീക്ഷിക്കുക, കാണുക, ലോകിക്കുക, ശ്രദ്ധിക്കുക
  8. water-clock

    ♪ വാട്ടർ-ക്ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ജലഘടികാരം
  9. round the clock

    ♪ റൗണ്ട് ദ ക്ലോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുപത്തിനാലു മണിക്കൂറും, മുഴുവൻസമയവും, പകലും രാവും, എപ്പോഴും, എല്ലായ്പ്പോഴും
    3. തുടർച്ചയായ, അവിച്ഛിന്ന, സ്ഥിരമായ, നിർത്താതെയുള്ള, തുടരെയുള്ള
  10. electric-clock

    ♪ ഇലക്ട്രിക്-ക്ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യുച്ഛക്തിയാൽ മാത്രം ചലിക്കുന്ന ഘടികാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക