1. cloddish

    ♪ ക്ലോഡിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുക്കൻ മട്ടായ, വിലക്ഷണപ്രകൃതിയുള്ള, സംസ്കാരശൂന്യമായ, സംസ്കാരമില്ലാത്ത, വകതിരിവില്ലാത്ത
    3. മഠയത്തരമായ, മരമണ്ടനായ, വിഡ്ഢിത്തമായ, മന്ദബുദ്ധിയായ, വിവേകശൂന്യമായ
    4. പരു, പരുക്കനായ, അപരിഷ്കൃത, മര്യാദകെട്ട, അന്തസ്സില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക