- adjective (വിശേഷണം)
പടുപണിചെയ്യുന്ന, അബദ്ധം കാണിക്കുന്ന, മണ്ടത്തരംചെയ്യുന്ന, കാര്യങ്ങൾ കുഴയ്ക്കുന്ന, കഴിവില്ലാത്ത
പൊണ്ണത്തടിയുള്ള, സ്ഥൂലശരീരമുള്ള, ഒതുക്കമില്ലാത്തത്ര വണ്ണമുള്ള, സ്ഥൂലമായ, വളരെ വലിയ
വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുന്ന, ചാതുര്യരഹിതമായ, അവലക്ഷണമായ, വിലക്ഷണമായ, അടുക്കും മുറയുമില്ലാത്ത
മഠയത്തരമായ, മരമണ്ടനായ, വിഡ്ഢിത്തമായ, മന്ദബുദ്ധിയായ, വിവേകശൂന്യമായ
ഭാരമേറിയ, കനമേറിയ, അതിഗുരുവായ, ഒതുക്കമില്ലാത്ത, ഗുരുവായ