1. Clogged

    ♪ ക്ലോഗ്ഡ്
    1. വിശേഷണം
    2. കൂട്ടയായ
  2. Clog

    ♪ ക്ലാഗ്
    1. നാമം
    2. തടസ്സം
    3. മൃഗങ്ങൾ ഓടാതിരിക്കാൻ ബന്ധിച്ചിടുന്ന തടി
    4. പ്രതിബന്ധം
    5. തടിക്കട്ട
    6. മെതിയടി
    7. മരച്ചെരിപ്പ്
    1. ക്രിയ
    2. ബന്ധിക്കുക
    3. പിന്നോട്ടു പിടിക്കുക
    4. സ്വച്ഛന്ദഗതി തടയുക
    5. തടസ്സപ്പെടുക
    6. മുടങ്ങിപ്പോവുക
    7. ഒട്ടിപ്പിടിക്കുക
    8. കട്ടപിടിക്കുക
  3. Clogging

    ♪ ക്ലാഗിങ്
    1. -
    2. കട്ടയാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക