അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cloistered
♪ ക്ലോയ്സ്റ്റേഡ്
src:ekkurup
adjective (വിശേഷണം)
ഏകാന്തമായ, ആശ്രമജീവിതം നയിക്കുന്ന, തനിയെ താമസിക്കുന്ന, തനിയെ പാർക്കുന്ന, ഏകാന്തജീവിതം നയിക്കുന്ന
cloister
♪ ക്ലോയ്സ്റ്റർ
src:ekkurup
noun (നാമം)
കമാനമാർഗ്ഗം, കമാനങ്ങളോടുകൂടിയ നെടുവരാന്ത, ഇടനാഴി, രക, രകം
സന്യാസിമഠം, കോഷ്ഠം, ആശ്രമം, മഠം, മഠപ്പാട്
verb (ക്രിയ)
ഏകാന്തവാസിയാക്കുക, വിവിക്തവാസിയാക്കുക, മാറ്റിപാർപ്പിക്കുക, ഒറ്റയ്ക്കു താമസിപ്പിക്കുക, തനിയെ ആക്കുക
cloister oneself
♪ ക്ലോയ്സ്റ്റർ വൺസെൽഫ്
src:ekkurup
verb (ക്രിയ)
സന്ന്യസിക്കുക, ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ചു സന്ന്യാസിയാകുക, സർവ്വസംഗപരിത്യാഗിയാകുക, ലൗകികത്വത്തിൽ നിന്ന് ഒഴിഞ്ഞ് ഏകാന്തവാസം അനുഷ്ഠിക്കുക, സന്യാസം സ്വീകരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക