1. clonk

    ♪ ക്ലോങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊട്ടിത്തെറി, ആഘാതം, ആഘാതശബ്ദം, ആഘാതധ്വനി, ആച്ച്
    3. ആഘാതധ്വനി, വസ്തുക്കൾ നിലത്തു വീഴുമ്പോഴുണ്ടാകുന്ന കനത്ത ശബ്ദം, തട്ടൽ, മുട്ടൽ, മന്ദശബ്ദം
    4. ഉഗ്രശബ്ദം, സ്ഫോടനധ്വനി, ഉഗ്രശബ്ദത്തോടുകൂടിയ പൊട്ടൽ, സ്ഫോടനം, ഒച്ച
    5. അടിയൊച്ച, 'ട്ടെ'യെന്ന ശബ്ദം, തട്ടൽ, മുട്ടൽ, മന്ദശബ്ദം
    1. verb (ക്രിയ)
    2. മൃദുവായി തട്ടുക, മൃദുശബ്ദം പുറപ്പെടുവിക്കുക, ശക്തിയോടെ തട്ടുക, മുട്ടുക, കുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക