1. close at hand

    ♪ ക്ലോസ് ആറ്റ് ഹാൻഡ്,ക്ലോസ് ആറ്റ് ഹാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയലത്തുള്ള, തൊട്ടുകിടക്കുന്ന, ചേർന്നുള്ള, പ്രാന്ത, ചുറ്റുവട്ടത്തിൽ
    3. ആസന്ന, വരാൻപോകുന്ന, വരാനിരിക്കുന്ന, ഭാവി, ഭാവിക
    4. ആസന്നമായ, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന, തലയ്ക്കുമീതെ തൂങ്ങുന്ന
    5. ആസന്നമായ, ആയാത, വന്ന, സമീപത്ത് എത്തിയ, അത്യാസന്ന
    6. സന്നിഹിത, സന്നിഹിതമായിരിക്കുന്ന, നിർദ്ദിഷ്ട സ്ഥലത്തിരിക്കുന്ന, സമാഗത, വന്നുചേർന്ന
    1. adverb (ക്രിയാവിശേഷണം)
    2. സമീപത്ത്, അടുത്ത്, അരികെ, തൊട്ട്, നേരേ
    3. സമീപം, അരികത്തായി, സമീപത്ത്, അഭ്യഗ്രം, ഒപ്പം
    4. ചുറ്റുവട്ടത്തിൽ, അരികെ, അരികത്ത്, ഒപ്പം, അടുത്ത്
    1. idiom (ശൈലി)
    2. അടുത്തുതന്നെ വരാനിരിക്കുന്ന, അടുത്തുവരുന്ന, ആസന്ന, അകലെയല്ലാത്ത, വരാൻപോവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക