1. close behind

    ♪ ക്ലോസ് ബിഹൈൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിന്നാലെ, തൊട്ടുപിന്നാലെ, നേരെപുറകേ, വിടാതെ പുറകെ, പിമ്പെ
    1. phrase (പ്രയോഗം)
    2. വാലുപോലെ പിന്നാലെ, അറിയാതെ പിന്തുടർന്നുകൊണ്ട്, അനുധാവനം ചെയ്തുകൊണ്ട്, പിന്തുടർന്ന്, പിന്നാലെ
  2. behind closed doors

    ♪ ബിഹൈൻഡ് ക്ലോസ്ഡ് ഡോഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
    3. അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ, അണിയറയിൽ, പിന്നാമ്പുറത്ത്, രഹസ്യമായി
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, പൃഷ്ഠതഃ
    3. രഹസ്യമായി, രഹസ്യാത്മകമായി. ഗോപ്യമായി, സ്വകാര്യമായി, പ്രച്ഛന്നമായി, നിഭൃതം
    4. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
    5. സ്വകാര്യമായി, രഹസ്യമായി, ഗൂഢമായി, നമ്മൾമാത്രം അറിഞ്ഞ്, അവരുമാത്രം അറിഞ്ഞ്
    1. phrase (പ്രയോഗം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, പൃഷ്ഠതഃ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക