- adjective (വിശേഷണം)
രോദനശീലമായ, ശോകശീലമായ, കൂടെക്കൂടെ കണ്ണീർ പൊഴിക്കുന്ന, ചെറിയ കാര്യങ്ങൾക്കു പോലും കരയുന്ന, രവണ
അശ്രുപൂർണ്ണമായ, കണ്ണീരോടുകൂടിയ, കണ്ണു നിറഞ്ഞ, സാശ്രു, കണ്ണുനഞ്ഞ
കരയുന്ന, കണ്ണുനിറഞ്ഞ, കണ്ണിൽ വെള്ളം നിറഞ്ഞ, കരയാറായ, കരയാൻതുടങ്ങുന്ന