1. close-fistedness

    ♪ ക്ലോസ്-ഫിസ്റ്റഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതവ്യയം, മിതവ്യയശീലം, മിതമായചെലവ്, ചെലവുവെട്ടിക്കുറയ്ക്കൽ, പിശുക്ക്
    3. പിശുക്ക്, ലുബ്ധ്, ലുബ്ധത, ഈറ്റ, ഈറ്റത്തം
  2. close-fisted

    ♪ ക്ലോസ്-ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
    3. പിശുക്കുള്ള, ധനാർത്തിയുള്ള, അല്പനായ, അവദാന്യ, ലുബ്ധുള്ള
    4. മിതവ്യയിയായ, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
    5. പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
    6. മിതവ്യയിയായ, പിടിച്ചു ചെലവുചെയ്യുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, മിതവ്യയശീലമുള്ള, കൃപണനായ
  3. closefisted

    ♪ ക്ലോസ്ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കുപിടിച്ച, പിശുക്കനായ, അതിക്ഷുദ്ര, വളരെ ലുബ്ധുള്ള, പിശുക്കനെപ്പോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക