- adjective (വിശേഷണം)
കുതിരക്കണ്ണടയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിതമനസ്ഥിതിയായ, അന്തർമുഖമായ, സങ്കുചിതചിന്താഗതിയുള്ള
ചെറിയ മനസ്സുള്ള, വിശാലമനസ്കതയില്ലാത്ത. ഇടുങ്ങിയ ചിന്താഗതിയുള്ള, സങ്കുചിത മനസ്ഥിതിയുള്ള, സങ്കുചിതമനോഭാവമുള്ള, ഇടുങ്ങിയ മനഃസ്ഥിതിയായ