- adjective (വിശേഷണം)
മൂക, മൂകനായ, ഊമയായ, കഡ, മൗനിയായ
രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ, ഒന്നുംവിട്ടുപറയാത്ത
മനസ്സിലുള്ളതു പുറത്തുവിടാത്ത, മിണ്ടാട്ടമില്ലാത്ത, ഉരിയാടാത്ത, വായ് തുറക്കാത്ത, മിണ്ടാത്ത
മൗനമുദ്രിതമായ, മൗനം ദീക്ഷിക്കുന്ന, മിണ്ടാട്ടം കുറഞ്ഞ, മൗനശീലനായ, അല്പഭാഷിയായ
രഹസ്യാത്മകത, രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ