- adjective (വിശേഷണം)
തിങ്ങിയ, സാന്ദ്രമായ, നിബിഡം, ചേർന്നിരിക്കുന്ന, ഒതുക്കിക്കൊള്ളിച്ച
നിബിഡ, നിവിഡ, നിബിഡം, നിബിഡിതമായ, അവിരള
ഉറപ്പുള്ള, ഉറച്ച, കട്ട, കട്ടി, കാഠിന്യമുള്ള
നിബിഡമായ, തിങ്ങിയ, തിങ്ങിന, ഞെരുങ്ങിയ, നിരുച്ഛ്വാസ
ബഹുലമായ, ഇടതിങ്ങിയ, ഉൾത്തൂർന്ന, നിരാകാശ, ഇടതൂർന്ന