- noun (നാമം)
കഴിവ് പരസ്യപ്പെടുത്താത്ത വ്യക്തി
- noun (നാമം)
ശുചിമുറി, ദേഹശുദ്ധിവരുത്താനുള്ള സ്ഥലം, ജലവാഹിനിക്കക്കൂസ്, പ്രാഥമികസൗകര്യം, പ്രാഥമികകൃത്യനിർവഹണ സൗകര്യം
ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം, ജലവാഹിനിക്കക്കൂസ്, ദേഹശുദ്ധി വരുത്താനുള്ള സ്ഥലം
കക്കൂസ്, മൂത്രപ്പുര, ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം
- verb (ക്രിയ)
സ്വയം ഒറ്റപ്പെടുക, ഒറ്റയ്ക്കാക്കുക, ഒറ്റതിരിക്കുക, അകറ്റുക, സ്വയം ഒളിക്കുക
- phrasal verb (പ്രയോഗം)
തുറന്നു പറയുക, സ്വവർഗ്ഗാനുരാഗ രഹസ്യം വെളിവാക്കുക, താൻ സ്വവർഗ്ഗാനുരാഗിയാണെന്നു പ്രഖ്യാപിക്കുക
- noun (നാമം)
ദുഷ്കൃത്യം, അധർമ്മം, അപവാദം, ദുർവ്വാദം, ലോകാപവാദം