അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
clot
♪ ക്ലോട്ട്
src:ekkurup
noun (നാമം)
കട്ട, പിണ്ഡം, കട്ടി, കട്ടച്ചോര, രക്തക്കട്ട
വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
verb (ക്രിയ)
കട്ടപിടിക്കുക, കട്ടകെട്ടുക, കട്ടിയാകുക, രക്തം കട്ടപിടിക്കുക, പറുപറുക്കുക
clot buster
♪ ക്ലോട്ട് ബസ്റ്റർ
src:crowd
noun (നാമം)
രക്തക്കട്ട തകർക്കുന്ന ഔഷധം
clotted
♪ ക്ലോട്ടഡ്
src:ekkurup
adjective (വിശേഷണം)
കട്ടകട്ടയായ, കട്ട കെട്ടിയ, പിണ്ഡീഭൂതമായ, ബദ്ധ, കട്ടപിടിച്ച
കട്ടിയുള്ള, തടിച്ച, സാന്ദ്രമായ, മന്ദര, മന്ധര
blood clot
♪ ബ്ലഡ് ക്ലോട്ട്
src:ekkurup
noun (നാമം)
രക്തം കട്ടപിടിക്കൽ, രക്തം കട്ട പിടിക്കുന്നതുമൂലം ധമനികളിൽ തടസ്സം ഉണ്ടാകുന്ന രോഗാവസ്ഥ, ഘനാസ്രത, ധമനികളിലുണ്ടാകുന്ന രക്തം കട്ടപിടിക്കൽ, ചോരകെട്ടൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക