1. flying rags of cloud

    ♪ ഫ്ലൈയിംഗ് റാഗ്സ് ഒഫ് ക്ലൗഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മേഘശകലങ്ങൾ
  2. war clouds

    ♪ വോർ ക്ലൗഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധഭീഷണിയുള്ള അന്തരീക്ഷം
  3. rain cloud

    ♪ രെയിൻ ക്ലൗഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മഴമേഘം
  4. array of clouds

    ♪ അറേ ഓഫ് ക്ലൗഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മേഘം
    3. മേഘാവലി
  5. cloud

    ♪ ക്ലൗഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മേഘം, കാർ, മഴക്കാറ്, കോട, കാർമുകിൽ
    3. മേഘപടലം, പടലം, ധൂമപടലം, കാർമേഘപടലം, ഘട
    4. കൂട്ടം, സമൂഹം, ഗണം, കിട, കിള
    1. verb (ക്രിയ)
    2. മേഘാവൃതമാകുക, മേഘം കൊണ്ടു മറയുക, മേഘാകീർണ്ണമാകുക, മൂടിക്കെട്ടുക, അന്തരീക്ഷം മൂടിക്കെട്ടുക
    3. കാറുമൂടുക, മേഘാവൃതമാകുക, കാർമേഘംകൊണ്ടു മൂടുക, മങ്ങിക്കുക, മലിനമാക്കുക
    4. കാറുമൂടുക, കുഴയ്ക്കുക, കലക്കുക, കുഴക്കുക, മറയ്ക്കുക
  6. on cloud nine

    ♪ ഓൺ ക്ലൗഡ് നൈൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അത്യാഹ്ലാദകരമായ, ഏഴാംസ്വർഗ്ഗത്തിലായ, കുതൂഹല, ഹർഷിത, ആനന്ദനിർവൃതിയിലായ
  7. cloud over

    ♪ ക്ലൗഡ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മഞ്ഞുമൂടുക, മൂടൽമഞ്ഞു കൊണ്ട് ആവൃതമാകുക, നീരാവികൊണ്ടു മൂടുക, അവ്യക്തമാക്കുക, ബാഷ്പപടലം കൊണ്ടുമറയുക
    1. verb (ക്രിയ)
    2. മൂടൽമഞ്ഞു പൊതിയുക, ധൂമികാമയമാകുക, ധൂമികാവൃതമാകുക, ജലബാഷ്പം കൊണ്ടു മൂടപ്പെടുക, മഞ്ഞുമൂടുക
    3. ഇരുട്ടാകുക, കറുക്കുക, കറക്കുക, ഇരുട്ടുക, ഇരുളുക
    4. മേഘാവൃതമാകുക, മേഘം കൊണ്ടു മറയുക, മേഘാകീർണ്ണമാകുക, മൂടിക്കെട്ടുക, അന്തരീക്ഷം മൂടിക്കെട്ടുക
    5. കറുക്കുക, കറക്കുക, കറുകറുക്കുക, കരിമ്പിക്കുക, കറുപ്പുനിറമാകുക
  8. storm cloud

    ♪ സ്റ്റോർം ക്ലൗഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മേഘം, കാർ, മഴക്കാറ്, കോട, കാർമുകിൽ
  9. black cloud

    ♪ ബ്ലാക്ക് ക്ലൗഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാർമേഘം, നിഴൽ, കരിനിഴൽ, മൂടൽ, മങ്ങൽ
  10. cloud cuckoo land

    ♪ ക്ലൗഡ് കുക്കൂ ലാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വപ്നലോകം, സ്വപ്നഭൂമി, മനോരജ്യം, യക്ഷിലോകം, മായാലോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക