1. cloudy

    ♪ ക്ലൗഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാറുമൂടിയ, കാർമേഘം മൂടിയ, മേഘാവൃതമായ, തമോവൃതമായ, മേഘം കൊണ്ടു മറഞ്ഞ
    3. ഇരുണ്ട, കലങ്ങിയ, ചെളിയുള്ള, ചെളിമയമായ, അഴുക്കായ
    4. കണ്ണുനിറഞ്ഞ, കണ്ണിൽ വെള്ളം നിറഞ്ഞ, കണ്ണുകൾ സജലങ്ങളായ, കണ്ണുനീർ നിറഞ്ഞ, പര്യശ്രു
    5. അവ്യക്തമായ, മങ്ങിയ, സ്പഷ്ടതയില്ലാത്ത, മൂടൽമഞ്ഞുപോലുള്ള, മഞ്ഞുമൂടിയ
  2. cloudiness

    ♪ ക്ലൗഡിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. മേഘാവൃതമായ
  3. cloudy sky

    ♪ ക്ലൗഡി സ്കൈ
    src:crowdShare screenshot
    1. noun (നാമം)
    2. മൂടിക്കെട്ടിനിൽക്കുന്ന ആകാശം
  4. become cloudy

    ♪ ബികം ക്ലൗഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേഘാവൃതമാകുക, മേഘം കൊണ്ടു മറയുക, മേഘാകീർണ്ണമാകുക, മൂടിക്കെട്ടുക, അന്തരീക്ഷം മൂടിക്കെട്ടുക
  5. make cloudy

    ♪ മെയ്ക് ക്ലൗഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാറുമൂടുക, മേഘാവൃതമാകുക, കാർമേഘംകൊണ്ടു മൂടുക, മങ്ങിക്കുക, മലിനമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക