1. clout

    ♪ ക്ലൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. താഡനം, വിഹതി, വിഹനം, അടി, കെെ പരത്തിയുള്ള അടി
    3. പിടി, പിടിപാട്, സ്വാധീനം, ശമായ സ്വാധീനം, ആധികാരികത
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക
  2. sock clout

    ♪ സോക്ക് ക്ലൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴുക്ക്, മുഷ്ടിപ്രഹരം, കെെചുരുട്ടിയുള്ള ഇടി, ചൊട്ട്, കുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക