1. clover

    ♪ ക്ലോവർ
    src:crowdShare screenshot
    1. noun (നാമം)
    2. ത്രിപത്രി
    3. ത്രിപർണ്ണികളാൽ നിറഞ്ഞ
    4. ഒരു ഇനം ചെടി
  2. live in clover

    ♪ ലൈവ് ഇൻ ക്ലോവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക
  3. in clover

    ♪ ഇൻ ക്ലോവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ, ഐശ്വര്യപൂർണ്ണമായ, ഐശ്വര്യഭൂയിഷ്ഠം, ഈശ്വര, ക്ഷേമ
    3. ധാരാളം പണമുള്ള, പണമുള്ള, സമ്പന്ന, ധനസമൃദ്ധമായ, സ്വത്തുള്ള
    1. idiom (ശൈലി)
    2. സമ്പന്നമായ, പണമുള്ള, ധനസമൃദ്ധമായ, സ്വത്തുള്ള, ധനവത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക