1. clown

    ♪ ക്ലൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോമാളി, വിദൂഷകൻ, പ്രഹാസകൻ, പ്രഹാസി, തമാശക്കാരൻ
    3. കോമാളി, ബഫൂൺ, ജോക്കർ, തമാശക്കാരൻ, നേരമ്പോക്കുകാരൻ
    4. കോമാളി, മടയൻ, വിഡ്ഢി, കിഴങ്ങൻ, കോമട്ടി
    1. verb (ക്രിയ)
    2. കോമാളിവേഷം കെട്ടുക, ബഫൂണായി അഭിനയിക്കുക, കുഞ്ചിരാമനാടുക, കുരങ്ങാടുക, വിഡ്ഢിവേഷം കെട്ടുക
  2. clown about

    ♪ ക്ലൗൺ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
    3. കുരങ്ങാടുക, വാനരത്തം കാട്ടുക, കുരങ്ങിനെപ്പോലെ വേണ്ടാത്ത കാര്യങ്ങളിൽ കയറി ഇടപെടുക, കുസൃതിത്തരം കാട്ടുക, പണിപറ്റിക്കുക
    4. മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
    1. phrase (പ്രയോഗം)
    2. വിഡ്ഢിവേഷം കെട്ടുക, മറ്റുള്ളവരെചിരിപ്പിക്കാനായിവിഡ്ഢിയെപ്പോലെ പെരുമാറുക, ചപലത കാട്ടുക, തമാശപറയുക, നർമ്മംപറയുക
    1. verb (ക്രിയ)
    2. അബദ്ധം കാണിക്കുക, കുഴയ്ക്കുക, ബാലിശമായി പെരുമാറുക, വിഡ്ഢിവേഷം കെട്ടുക, തമാശ പറയുക
    3. കളിച്ചുനടക്കുക, ഗൗരവകരമല്ലാത്ത കാര്യങ്ങളിൽ സമയം കളയുക, ആനന്ദം ഉളവാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, തായാടുക, കുസൃതി കാട്ടുക
    4. തെറ്റുചെയ്ക, അപരാധം ചെയ്യുക, അപമര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക, നിർമ്മര്യാദം കാട്ടുക
  3. clowning

    ♪ ക്ലൗണിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പടുവിഡ്ഢിത്തം, മൂഢത്വം, മൂഢത, നിസ്സാരത്വം, ബാലിശത്വം
    3. വിനോദോന്മാദഹാസ്യം, അട്ടഹാസത്തോടുകൂടിയകളി, കളിചിരിബഹളം, ബഹളമയവും അനിയന്ത്രിതവുമായ കളിയും വിനോദവും, മഹവിഡ്ഢിത്തം
    4. തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
    5. വിഡ്ഢിത്തം, ഭോഷ്ക്, പളക്, അമസം, അശട്
    6. കുസൃതി, വികൃതി, കുസൃതിത്തരം, കുറുമ്പ്, ദുഃശാഠ്യം
  4. act the clown

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
  5. clown around

    ♪ ക്ലൗൺ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
    3. കുരങ്ങാടുക, വാനരത്തം കാട്ടുക, കുരങ്ങിനെപ്പോലെ വേണ്ടാത്ത കാര്യങ്ങളിൽ കയറി ഇടപെടുക, കുസൃതിത്തരം കാട്ടുക, പണിപറ്റിക്കുക
    4. മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
    1. phrase (പ്രയോഗം)
    2. വിഡ്ഢിവേഷം കെട്ടുക, മറ്റുള്ളവരെചിരിപ്പിക്കാനായിവിഡ്ഢിയെപ്പോലെ പെരുമാറുക, ചപലത കാട്ടുക, തമാശപറയുക, നർമ്മംപറയുക
    1. verb (ക്രിയ)
    2. അബദ്ധം കാണിക്കുക, കുഴയ്ക്കുക, ബാലിശമായി പെരുമാറുക, വിഡ്ഢിവേഷം കെട്ടുക, തമാശ പറയുക
    3. കളിച്ചുനടക്കുക, ഗൗരവകരമല്ലാത്ത കാര്യങ്ങളിൽ സമയം കളയുക, ആനന്ദം ഉളവാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, തായാടുക, കുസൃതി കാട്ടുക
    4. തെറ്റുചെയ്ക, അപരാധം ചെയ്യുക, അപമര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക, നിർമ്മര്യാദം കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക