1. Club

    ♪ ക്ലബ്
    1. -
    2. ദൺഡ്
    3. സമിതി
    4. കൂട്ടം
    5. ക്ലബ്
    6. ദണ്ഡ്
    1. നാമം
    2. ഗദ
    3. ഗോൾഫ് പന്തടിക്കുന്നതിനുള്ള വടി
    4. ക്ലാവർ
    5. ഏകതാൽപര്യമുള്ള ആളുകളുടെ സംഘം
    6. വടി
    7. ഉലക്ക
    1. ക്രിയ
    2. താറുമാറാക്കുക
    3. ദൺഡ് കൊണ്ടടിക്കുക
    4. ഒന്നായിച്ചേർക്കുക
    5. അംഗങ്ങളുടെ പൊതു സമിതിഗദ
  2. Fan club

    ♪ ഫാൻ ക്ലബ്
    1. നാമം
    2. രസികസംഘം
  3. Book club

    ♪ ബുക് ക്ലബ്
    1. നാമം
    2. പുസ്തകങ്ങൾ വിലക്കുവാങ്ങി കൈമാറ്റം ചെയ്യുന്നവരുടെ സംഘം
  4. Golf-club

    1. -
    2. ഗോൾഫ് കളിക്കാരുടെ ക്ലബ്
    1. നാമം
    2. ഗോൾഫ് പന്തുതട്ടുന്നതിനുള്ള വടി
    3. ഗോൾഫ പന്തുതട്ടുന്നതിനുള്ള വടി
  5. Iron club

    ♪ ഐർൻ ക്ലബ്
    1. നാമം
    2. ഇരുമ്പുഗദ
  6. Yacht club

    ♪ യാറ്റ് ക്ലബ്
    1. നാമം
    2. ക്രീഡനൗകാ സമാജം
  7. Strip club

    ♪ സ്ട്രിപ് ക്ലബ്
    1. -
    2. വിവസ്ത്രീകൃത നൃത്തപ്രകടനം നടക്കുന്ന ക്ലബ്
  8. Wooden club

    ♪ വുഡൻ ക്ലബ്
    1. നാമം
    2. മരംകൊണ്ടുള്ള ഗദ
  9. Country club

    ♪ കൻട്രി ക്ലബ്
    1. നാമം
    2. ഒരു തരം ക്ലബ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക