1. clue

    ♪ ക്ലൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുമ്പ്, തെളിവ്, സൂചന, ലക്ഷണ, സൂചിക
    3. പ്രശ്നം, കൂനാംകുരുക്ക്, വിഷമപ്രശ്നം, ഊരാക്കുടുക്ക്, കുടുക്കുമസാല
  2. clue someone in, clue someone up

    ♪ ക്ലൂ സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചന കൊടുക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, പറഞ്ഞറിയിക്കുക
  3. not have a clue

    ♪ നോട്ട് ഹാവ് എ ക്ലൂ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുമ്പില്ലാതിരിക്കുക, സൂചന കിട്ടാതിരിക്കുക, ഒരു കാര്യത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാതിരിക്കുക, മനസ്സിലാക്കാൻ കഴിയാതെ വരുക, പിടികിട്ടാതിരിക്കുക
  4. clue in

    ♪ ക്ലൂ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധവാനാക്കുക, വിവരം അറിയിക്കുക, കാര്യം മനസ്സിലാക്കിക്കൊടുക്കുക, പറയുക, അറിയിക്കുക
    3. അറിവു നൽകുക, അറിയിക്കുക, ധരിപ്പിക്കുക, സന്ദർഭം വിശദീകരിച്ചു കൊടുക്കുക, വിശദവിവരങ്ങൾ അറിയിക്കുക
    1. verb (ക്രിയ)
    2. അറിയിക്കുക, പശ്ചാത്തലവിവരങ്ങൾ നൽകുക. പരിജ്ഞാനം നല്കുക, പറയുക, ധരിപ്പിക്കുക, വിവരം അറിയിക്കുക
    3. ബോധദീപ്തമാക്കുക, ബോധോദയമുണ്ടാക്കുക, പ്രബോധോദയമുണ്ടാക്കുക, പരിജ്ഞാനം നൽകുക, ജ്ഞാനോദയമുണ്ടാക്കുക
    4. അറിവു നൽകുക, അറിയിക്കുക, വിവരം അറിയിക്കുക, അറിവു കൊടുക്കുക, അവഗമിക്കുക
    5. പറയുക, ചൊല്ലുക, ഉത്തുക, അറിയിക്കുക, ധരിപ്പിക്കുക
    6. മുന്നറിവുകൊടുക്കുക, മുൻസൂചനനല്കുക, മുൻകൂട്ടിഅറിയിക്കുക, വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് അറിയിക്കുക, സൂക്ഷിച്ചുകൊള്ളാൻ പറയുക
  5. clue to

    ♪ ക്ലൂ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചന, സംജ്ഞ, നിർദ്ദേശം, തുമ്പ്, അടയാളം
  6. I have'nt a clue

    ♪ ഐ ഹാവ്'ന്റ് എ ക്ലൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയില്ല, എനിക്ക് അറിഞ്ഞുകൂട, എനിക്ക് അറിയാമ്പാടില്ല, എനിക്കെങ്ങനെ അറിയാം, അതു ദുരൂഹമാണ്
  7. clue up

    ♪ ക്ലൂ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധവാനാക്കുക, വിവരം അറിയിക്കുക, കാര്യം മനസ്സിലാക്കിക്കൊടുക്കുക, പറയുക, അറിയിക്കുക
    1. verb (ക്രിയ)
    2. പറയുക, ചൊല്ലുക, ഉത്തുക, അറിയിക്കുക, ധരിപ്പിക്കുക
    3. അറിവു നൽകുക, അറിയിക്കുക, വിവരം അറിയിക്കുക, അറിവു കൊടുക്കുക, അവഗമിക്കുക
  8. clue up on

    ♪ ക്ലൂ അപ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചയിപ്പിക്കുക, പരിചിതമാക്കുക, പരിശീലിപ്പിക്കുക, മയക്കുക, പഴക്കുക
  9. clue in on

    ♪ ക്ലൂ ഇൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയിക്കുക, പരിചിതമാക്കുക, പരിചയിപ്പിക്കുക, പരിചയപ്പെടുത്തുക, പുരസ്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക