1. clued up about

    ♪ ക്ലൂഡ് അപ് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യങ്ങൾ അറിയാവുന്ന, അറിവുള്ള, ജ്ഞാനമുള്ള, വിവരമറിയാവുന്ന, എല്ലാവിവരങ്ങളും അറിയാവുന്ന
  2. be clued up on

    ♪ ബീ ക്ലൂഡ് അപ്പ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക
  3. clued in

    ♪ ക്ലൂഡ് ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചയമുള്ള, അറിവുള്ള, സുപരിചിതമായ, പരിചിതമായ, സുവിദിതമായ
  4. clued up

    ♪ ക്ലൂഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യജ്ഞാനമുള്ള, കാര്യവിവരമുള്ള, പഠിപ്പുള്ള, പഠിപ്പും വിവരവുമുള്ള, അഭ്യസ്തവിദ്യനായ
    3. നന്നായറിയുന്ന, നല്ല പരിചയമുള്ള, പരിചയമുള്ള, അറിവുള്ള, നന്നായി പരിചയമുള്ള
    4. ഏറ്റവും പുതിയ വിവരങ്ങൾ അറിയാവുന്ന, വിവരങ്ങൾ അപ്പപ്പോൾ അറിയുന്ന, നന്നായറിയുന്ന, നല്ല പരിചയമുള്ള, വിവരങ്ങൾ എല്ലാം അറിയാവുന്ന
    5. വ. പരിചിത, പരിചയമുള്ള, നിപുണം, നന്നായി അറിയുന്ന, നിഷ്ണ
    6. അറിയുന്ന, അറിവുള്ള, അഭിജ്ഞ, ജ്ഞാതൃ, കാര്യവിവരമുള്ള
  5. clued up on

    ♪ ക്ലൂഡ് അപ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറഞ്ഞറിവുള്ള, പറഞ്ഞറിയാവുന്ന, പരിചിത, ഉപദിഷ്ട, ദിഷ്ട
    3. പരിചിത, സുപരിചിതമായ, അറിവുള്ള, നന്നായി അറിയാവുന്ന, കാര്യവിവരം സിദ്ധിച്ച
  6. get clued up about

    ♪ ഗെറ്റ് ക്ലൂഡ് അപ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക, അറിവുണ്ടാക്കുക, അറിവു സമ്പാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക