1. be clueless

    ♪ ബീ ക്ലൂലസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുമ്പില്ലാതിരിക്കുക, സൂചന കിട്ടാതിരിക്കുക, ഒരു കാര്യത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാതിരിക്കുക, മനസ്സിലാക്കാൻ കഴിയാതെ വരുക, പിടികിട്ടാതിരിക്കുക
    1. verb (ക്രിയ)
    2. ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക
  2. cluelessness

    ♪ ക്ലൂലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞത, അജ്ഞത്വം, അജ്ഞാനം, അമതി, അറിവില്ലായ്മ
  3. clueless

    ♪ ക്ലൂലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
    3. കുഴങ്ങിയ, പകച്ച, അമ്പരന്ന, സംഭ്രാന്തമായ, പതറിയ
    4. അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
    5. അറിവില്ലാത്ത, അറിഞ്ഞുകൂടാത്ത, അറിയാത്ത, ബോധമില്ലാത്ത, ഗ്രഹിക്കാത്ത
    1. phrase (പ്രയോഗം)
    2. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക