1. clump

    ♪ ക്ലംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടം, ആവലി, ലേഖ, ഇടതൂർന്ന വൃക്ഷക്കൂട്ടം, തോപ്പ്
    3. കട്ട, മൺകട്ട, ലേഷ്ടു, ലേഷ്ടുക, ലോഷ്ടു
    1. verb (ക്രിയ)
    2. കൂട്ടംകൂടുക, ഒന്നിച്ചു കൂടുക, ഒരുമിച്ചു കൂടുക, കൂടുക, കൂട്ടമാകുക
    3. ചവിട്ടിമെതിക്കുക, ചവിട്ടിത്തേക്കുക, ചവിട്ടിത്തള്ളുക, ആയാസപ്പെട്ടു നടക്കുക, പണിപ്പെട്ടു നടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക