1. Clustered

    ♪ ക്ലസ്റ്റർഡ്
    1. നാമം
    2. പല തൂണുകൾ ചേർത്തു കെട്ടിയിട്ടുള്ള കടൽപാലം
  2. Bamboo cluster

    ♪ ബാമ്പൂ ക്ലസ്റ്റർ
    1. നാമം
    2. മുളങ്കൂട്ടം
  3. Cluster of lotus flower

    1. നാമം
    2. താമരപ്പൂക്കളുടെ കൂട്ടം
  4. Cluster of desoms

    1. -
    2. ദേശസംഘിതം
  5. Cluster of lotus blossoms

    ♪ ക്ലസ്റ്റർ ഓഫ് ലോറ്റസ് ബ്ലാസമ്സ്
    1. നാമം
    2. താമരപ്പൂക്കളുടെ കൂട്ടം
  6. Cluster

    ♪ ക്ലസ്റ്റർ
    1. -
    2. കൊത്ത്
    1. നാമം
    2. ഗണം
    3. സമൂഹം
    4. കുല
    5. കറ്റ
    6. വൃന്ദം
    7. പുരുഷാരം
    8. ശേഖരം
    9. ചെറിയ ജനസമൂഹം
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. കൂട്ടം കൂടുക
    4. കുലയായി കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക