1. clutter

    ♪ ക്ലട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വികലമായ ശേഖരം, അശ്രദ്ധയോടെ അടുക്കും ചിട്ടയുമില്ലാതെ വലിച്ചു വാരിയിട്ടിരിക്കുന്ന സാധനങ്ങൾ, സമ്മിശ്രസാധനം, കൂന, കൂമ്പാരം
    3. സമ്മിശ്രത, അവ്യവസ്ഥ, അടുക്കും ക്രമവുമില്ലാത്ത അവസ്ഥ, ക്രമരാഹിത്യം, അശ്രീകരം
    1. verb (ക്രിയ)
    2. വാരിക്കൂട്ടിയിടുക, ചിതറിയിടുക, വിതറുക, അങ്ങിങ്ങു ചിതറുക, അടുക്കും ക്രമവുമില്ലാതെ വലിച്ചെറിയുക
  2. cluttered

    ♪ ക്ലട്ടേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    3. അലങ്കാരബഹുലമായ, അലങ്കൃത, പ്രസിദ്ധ, ഭൂഷിത, മണ്ഡിത
    4. ക്രമഭംഗമായ, താറുമാറായ, കുഴഞ്ഞ, കുഴപ്പത്തിലായ, അലങ്കോലപ്പെട്ട
    5. വെടിപ്പില്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ
    6. വിശദാംശങ്ങൾ അധികമുള്ള, അലങ്കാരബഹുലമായ, അത്യലംകൃതമായ, അനാവശ്യാലങ്കാരങ്ങൾ നിറഞ്ഞ, അമിതാഡംബര വസ്തുക്കൾ കുത്തിനിറച്ച
  3. clutter up

    ♪ ക്ലട്ടർ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താറുമാറാക്കുക, അഴുക്കാക്കുക, കുഴക്കുക, വൃത്തികേടാക്കുക, മലിനീകരിക്കുക
    1. verb (ക്രിയ)
    2. വാരിവിതറുക, ചപ്പുചവറോ സാധനങ്ങളോ നിരത്തിയിട്ട് അലങ്കോലമാക്കുക, അങ്ങിങ്ങു ചിതറുക, വൃത്തികേടാക്കുക, വാരിവലിച്ചിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക