1. clype

    ♪ ക്ലൈപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ
    3. ഒറ്റുകാരൻ, അറിവുകൊടുക്കുന്നവൻ, പോലീസിനു വിവരം കൊടുക്കുന്നയാൾ, അറിവു കൊടുക്കുന്ന ചാരൻ, ഓട്ടാളൻ
    4. അറിവു കൊടുക്കുന്നവൻ, അറിവു കൊടുക്കുന്ന ചാരൻ, വാർത്തായനൻ, ഒറ്റുകാരൻ, പോലീസിനു വിവരം കൊടുക്കുന്നയാൾ
    1. verb (ക്രിയ)
    2. എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
    3. അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, കള്ളക്കഥയുണ്ടാക്കിപ്പറയുക, ഏഷണിപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക