1. co-operator

    ♪ കോ-ഓപ്പറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സഹകാരി
  2. whole-hearted co-operation

    ♪ ഹോൾ-ഹാർട്ടഡ് കോ-ഓപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയപൂർവ്വകമായ സഹകരണം
  3. cooperation

    ♪ കോഓപ്പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹകരണം, കൂട്ടുജോലി, കൂട്ടുപ്രവർത്തനം, സംയുക്തസംരംഭം, പരസ്പരസഹായം
    3. സഹായം, സഹായസഹകരണം, സഹകരണം, സഹായമനസ്ഥിതി, സാഹായ്യം
  4. cooperative

    ♪ കോഓപ്പററ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹകരണ, സഹകരിച്ചുള്ള, കൂട്ടായ, സഹകരണപരമായ, സംയുക്തപ്രവർത്തനമായ
    3. സഹകരണമനോഭാവമുള്ള, സഹായം ചെയ്യുന്ന, സഹായിയായ, സഹായസന്നദ്ധതയുള്ള, പരികര
  5. cooper

    ♪ കൂപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. തൊട്ടി മുതലായവ നിർമ്മിക്കുന്നവൻ
    3. വീപ്പ ,തൊട്ടി മുതലായവ നിർമ്മിക്കുന്നവൻ
  6. cooperate

    ♪ കോഓപ്പററ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹകരിക്കുക, യോജിച്ചു പ്രവർത്തിക്കുക, സഹകരിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, ചേർന്നുപ്രവർത്തിക്കുക
    3. സഹകരിക്കുക, സഹകരണം നൽകുക, സഹായമാകുക, സഹായിയാകുക, സഹായിക്കുക
  7. in close cooperation

    ♪ ഇൻ ക്ലോസ് കോഓപ്പറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വളരെ അടുത്ത നിലയിൽ, ഒരാളുമായി വളരെ അടുപ്പത്തിൽ, തികഞ്ഞ സഹകരണത്തിൽ, വഴിവിട്ട അടുപ്പത്തിൽ, ഒത്തുകളിച്ച്
  8. cooperating with

    ♪ കോഓപ്പററ്റിങ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്
  9. coopers

    ♪ കൂപ്പേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചില്ലറനാണയം, ചില്ലറ, ചില്ലറനാണയത്തുട്ടുകൾ, നാണയം, പണം
  10. cooperatively

    ♪ കോഓപ്പററ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂട്ടായി, ഒരുമിച്ച്, ഒത്ത്, യോജിച്ച്, സംയുക്തമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക