1. co-opt

    ♪ കോ-ഓപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമിക്കുക, നേമിക്കുക, ജോലിയൊഴിവിൽ നിയമിക്കുക, ആക്കുക, വ്യാദേശിക്കുക
    3. നിയോഗിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, ഒരു ജോലി ചെയ്യാൻ അധികാരപ്പെടുത്തുക, ഏർപ്പെടുത്തുക
    4. നിയമിക്കുക, നിയോഗിക്കുക, ആക്കുക, സ്ഥാനക്കയറ്റം നൽകുക, പദവിയിലേക്കു നിശ്ചയിക്കുക
    5. ഉൾക്കൊള്ളുക, സ്വാംശീകരിക്കുക, ഭാഗമാക്കുക, പേണുക, സംയോജിപ്പിക്കുക
    6. പ്രത്യകിച്ചു നിയോഗിക്കുക, നിയോഗിച്ചയയ്ക്കുക, നിയുക്തസെെന്യത്തെ അയയ്ക്കുക, ചുമതലപ്പെടുത്തുക, ചുമതലയേല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക