- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
ഖണ്ഡിക്കുക, പാടെ നിരാകരിക്കുക, അടിസ്ഥാനരഹിതമെന്നു സ്ഥാപിക്കുക, തെറ്റെന്നു സ്ഥാപിക്കുക, തെറ്റെന്നു തെളിയിക്കുക
കാപട്യത്തിന്റെ മറ നീക്കുക, കള്ളി വെളിച്ചത്താക്കുക, കൃത്രിമപ്രശസ്തി പൊളിക്കുക, അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുക, വാദം പൊളിക്കുക
കുഴയ്ക്കുക, വിരുദ്ധമായിരിക്കുക, വ്യർത്ഥമാക്കുക, വിപരീതമായി പ്രവർത്തിക്കുക, അസ്ഥിരപ്പെടുത്തുക
വിശ്വാസയോഗ്യമല്ലെന്നു വരുത്തുക, തെറ്റാണെന്നു തെളിയിക്കുക, കളവാണെന്നു കാണിക്കുക, തെറ്റെന്നു സ്ഥാപിക്കുക, അബദ്ധമാണെന്നു വരുത്തുക
പൊളിക്കുക, തകർക്കുക, ഖണ്ഡിക്കുക, വാദം പൊളിക്കുക, അപ്രമാണീകരിക്കുക