-
coal bed
♪ കോൾ ബെഡ്- noun (നാമം)
- കൽക്കരിനിരകൾ ധാരാളമുള്ള സ്ഥലം
-
coal tar
♪ കോൾ ടാർ- noun (നാമം)
- ടാർ
- കൽക്കരി വാറ്റുന്പോൾ കിട്ടുന്ന കട്ടിദ്രാവകം
- കൽക്കരി വാറ്റുമ്പോൾ കിട്ടുന്ന കട്ടിദ്രാവകം
- കോൾടാർ
-
coal gas
♪ കോൾ ഗ്യാസ്- noun (നാമം)
- കൽക്കരിയിൽ നിന്നു വാതകം
- കൽക്കരി വാറ്റിക്കിട്ടുന്ന ഗ്യാസുകളുടെ മിശ്രണം
-
white coal
♪ വൈറ്റ് കോൾ- noun (നാമം)
- ജലത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം
-
coal field
♪ കോൾ ഫീൽഡ്- noun (നാമം)
- കൽക്കരിഖനനം ചെയ്യുന്ന പ്രദേശം
-
coals to new castle
♪ കോൾസ് ടു ന്യൂ കാസിൽ- idiom (ശൈലി)
- അധികപ്പറ്റായ എന്തെങ്കിലും ചെയ്യുക
-
natural gas or coal gas
♪ നാച്ചറൽ ഗ്യാസ് ഓർ കോൾ ഗ്യാസ്- noun (നാമം)
- ഭൂമിയുടെ ഉപരിപാളിയിൽ നിന്നു കിട്ടുന്ന വാതകം
-
coal
♪ കോൾ- noun (നാമം)
-
coal mine
♪ കോൾ മൈൻ- noun (നാമം)
-
live coal
♪ ലൈവ് കോൾ- noun (നാമം)