അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
coarse
♪ കോഴ്സ്
src:ekkurup
adjective (വിശേഷണം)
പരുക്കൻ, പരുപരുത്ത, പരുക്കനായ, മൃദുവല്ലാത്ത, കമ്പി പോലെയുള്ള
സ്ഥൂലം, വണ്ണിച്ച, പരുക്കനായ, അവലക്ഷണം പിടിച്ച, പ്രാകൃതമായ
പരുഷമായ, മര്യാദകേടായി പെരുമാറുന്ന, നിർമ്മര്യാദം, അസംസ്കൃതം, പ്രാകൃതമായ
നീചം, അപകൃഷ്ടം, മോശപ്പെട്ട, താണ, അപരിഷ്കൃത
coarse sand
♪ കോഴ്സ് സാന്റ്
src:crowd
noun (നാമം)
പരുക്കൻ മണൽ
coarse paper
♪ കോഴ്സ് പേപ്പർ
src:crowd
noun (നാമം)
പരുക്കൻ പേപ്പർ
coarseness
♪ കോഴ്സ്നസ്
src:ekkurup
noun (നാമം)
അശ്ലീലം, അശ്ശീലത, ആഭാസത്തരം, അസഭ്യത, അസഭ്യം
ദുർമ്മാർഗ്ഗം, അധർമ്മം, ധർമ്മച്യൂതി, പേവഴി, ഉന്മാർഗ്ഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക