1. coast

    ♪ കോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരപ്രദേശം, തീരദേശം, ഓരം, തുറ, തടം
    1. verb (ക്രിയ)
    2. മന്ദമായൊഴുകുക, ചവിട്ടാതെ ചവിട്ടുവണ്ടിയിൽ നീങ്ങുക, യന്ത്രശക്തിയില്ലാതെ ഗമിക്കുക, ഇറക്കത്തിൽ ചവിട്ടാതെ സെെക്കിളോടിക്കുക, വിമാനം തറയിൽകൂടി സാവധാനം നീങ്ങുക
  2. coromandal coast

    ♪ കൊറോമാൻഡൽ കോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊറോമാൻഡൽ തീരം
  3. coast of coromandal

    ♪ കോസ്റ്റ് ഓഫ് കൊറോമാന്റൽ
    src:crowdShare screenshot
    1. noun (നാമം)
    2. കോറോമാൻഡൽ കടൽത്തീരം
  4. coast-line

    ♪ കോസ്റ്റ്-ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കരഭൂമി, ഖരമായ ഭൂമി, ദൃഢഭൂമി, കര, വായുമുട്ടൽ
  5. coast-to-coast

    ♪ കോസ്റ്റ്-ടു-കോസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലാവർക്കും ഒരുപോലെ ബാധകമായ, എല്ലാറ്റിനെയം ഒന്നുപോലെ കാണുന്ന, ആകമാനമുള്ള, പരിപൂർണ്ണമായ, മൊത്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക