- noun (നാമം)
ചിഹ്നം, സൂചനാചിഹ്നം, പ്രതീകം, സംജ്ഞ, സങ്കേതം
ലോഗോ, അടയാളചിഹ്നം, വാണിജ്യവ്യവസായസ്ഥാപനങ്ങളോ സംഘടനകളോ ഉപയോഗിക്കുന്ന അനായാസേന തിരിച്ചറിയാവുന്ന അടയാളം, ഒരു സ്ഥാപനത്തിന്റെ ചിഹ്നം, ധ്വജം
കുലചിഹ്നം, തറവാട്ടടയാളം, തറവാട്ടുമുദ്ര, ഗോത്രചിഹ്നം, ഗോത്രമുദ്ര
മുദ്ര, ചിഹ്നം, മുദ്രിക, അടയാളം, സൂചനാചിഹ്നം
ചിഹ്നം, മുദ്ര, സൂചനാചിഹ്നം, പ്രതീകം, അർത്ഥസൂചനകാക്ഷരം