1. coat hanger

    ♪ കോട്ട് ഹാങ്ങർ
    src:crowdShare screenshot
    1. noun (നാമം)
    2. കോട്ട് തൂക്കിയിടുന്നതിനുള്ള കൊളുത്ത്
  2. mink coat

    ♪ മിങ്ക് കോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം നീർനായുടെ രോമംകൊണ്ടുള്ള കുപ്പായം
  3. coat

    ♪ കോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോട്ട്, ഓവർക്കോട്ട്, പുറംകുപ്പായം, കുുപ്പായം, അംഗിക
    3. രോമം, മൃഗരോമം, വസ്ത്രയോനി, മൃഗങ്ങളുടെ മൃദുരോമം, രോമപാളി
    4. പൂച്ച്, പൂശൽ, പൂച്ചുവിദ്യ, രേക്ക്, ലേപം
    1. verb (ക്രിയ)
    2. പൊതിയുക, ആവരണം ചെയ്യുക, ചായമടിക്കുക, രെഞ്ചിടുക, കവടിയിടുക
  4. coating

    ♪ കോട്ടിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോട്ട്, ഓവർക്കോട്ട്, പുറംകുപ്പായം, കുുപ്പായം, അംഗിക
  5. red coat

    ♪ റെഡ് കോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. റെഡ്ക്രാസ് മെഡൽ ധരിച്ചവൻ
    3. ബ്രിട്ടീഷു സൈനികർ
  6. seed coat

    ♪ സീഡ് കോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ബീജകഞ്ചുകം
    3. വിത്തിന്റെ തോട്
  7. trench coat

    ♪ ട്രെഞ്ച് കോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. റെയിൻകോട്ട്, മഴക്കോട്ട്, റബ്ബർത്തുണികൊണ്ടു നിർമ്മിച്ച മഴക്കോട്ട്, ജലനിരുദ്ധമായ പുറങ്കോട്ട്, മെഴുകുശീലക്കുപ്പായം
  8. coat of arms

    ♪ കോട്ട് ഓഫ് ആംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിഹ്നം, സൂചനാചിഹ്നം, പ്രതീകം, സംജ്ഞ, സങ്കേതം
    3. ലോഗോ, അടയാളചിഹ്നം, വാണിജ്യവ്യവസായസ്ഥാപനങ്ങളോ സംഘടനകളോ ഉപയോഗിക്കുന്ന അനായാസേന തിരിച്ചറിയാവുന്ന അടയാളം, ഒരു സ്ഥാപനത്തിന്റെ ചിഹ്നം, ധ്വജം
    4. മുദ്ര, ചിഹ്നം, മുദ്രിക, അടയാളം, സൂചനാചിഹ്നം
    5. കുലചിഹ്നം, തറവാട്ടടയാളം, തറവാട്ടുമുദ്ര, ഗോത്രചിഹ്നം, ഗോത്രമുദ്ര
    6. മുദ, ചിഹ്നം, പദവി ചിഹ്നം, പദവിമുദ്രകൾ, സേവനമുദ്ര
  9. coat of mail

    ♪ കോട്ട് ഓഫ് മെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കവചം, കവയം, രക്ഷിക, രക്ഷാകവചം, ഇരുമ്പുറ
  10. sugar-coat

    ♪ ഷുഗർ-കോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മധുരീകരിക്കുക, മധുരം ചേർക്കുക, മധുരമുള്ളതാക്കുക, പഞ്ചസാരചേർക്കുക, പഞ്ചസാര ചേർത്തു മധുരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക