1. Coax

    ♪ കോക്സ്
    1. ക്രിയ
    2. മുഖസ്തുതികൊണ്ട് പ്രലോഭിപ്പിക്കുക
    3. സ്തുതിച്ചു പ്രരിപ്പിക്കുക
    4. മയക്കുക
    5. പാട്ടിലാക്കുക
    6. മയക്കൽ
    7. മുഖസ്തുതി കൊണ്ട് പ്രലോഭിപ്പിക്കുക
    8. മുഖസ്തുതിയിലൂടെ കാര്യം നേടുക
    9. സ്നേഹം കാണിച്ച് വശത്താക്കുക
    10. മുഖസ്തുതികൊണ്ടും വാഗ്ദാനം കൊണ്ടും സമ്മതിപ്പിക്കുക
  2. Coaxing

    ♪ കോക്സിങ്
    1. ക്രിയ
    2. വശത്താക്കൽ
    3. പ്രേരിപ്പിക്കൽ
    4. മയക്കൽ
    1. നാമം
    2. പിരട്ട്പറഞ്ഞ് വശീകരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക