1. cobble something together

    ♪ കോബിൾ സംതിങ് ടുഗെദർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴുക്കൻമട്ടിൽ തയ്യാറാക്കുക, ധൃതിയിൽ തയ്യാറാക്കുക, ധൃതിയിലുണ്ടാക്കുക, ധൃതിയിൽ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയെടുക്കുക, തിടുക്കത്തിലുണ്ടാക്കുക
  2. cobbled together

    ♪ കോബിൾഡ് ടുഗെദർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികമായ, തൽക്കാലോപയുക്തമായ, തൽക്കാലത്തേക്കുള്ള, താല്ക്കാലികോപാധിയായ, താൽക്കാലികമായി കെട്ടിയുണ്ടാക്കിയ
    3. താല്ക്കാലികമായുണ്ടാക്കിയ, തട്ടിക്കൂട്ടിയുണ്ടാക്കിയ, തൽക്കാലത്തേക്കുള്ള, പെട്ടെന്നു തട്ടിക്കൂട്ടിയതെങ്കിലും പ്രയോജനപ്പെടുന്ന, പെട്ടെന്നുണ്ടാക്കിയ
  3. cobble together

    ♪ കോബിൾ ടുഗെദർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധൃതിയിൽ തട്ടിക്കൂട്ടുക, ഝടിതിയിൽ ഉണ്ടാക്കുക, തട്ടിക്കൂട്ടിഉണ്ടാക്കുക, പെട്ടെന്നുണ്ടാക്കുക, ധൃതിയിൽ ഉണ്ടാക്കിയെടുക്കുക
    1. verb (ക്രിയ)
    2. തല്‍ക്കാല നിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, കിട്ടിയതുവച്ച് തട്ടിക്കൂട്ടുക, സൂത്രപ്പണി ചെയ്യുക, ഉപായം കണ്ടുപിടിക്കുക
    3. ഒരുക്കുക, സ്ഥാപിക്കുക, ഉയർത്തുക, പണികഴിപ്പിക്കുക, സംവിധാനം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക