1. cock

    ♪ കോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോഴി, പൂവൻ, പൂവൻകോഴി, ആത്മഘോഷൻ, അരിണി
    1. verb (ക്രിയ)
    2. ചരിക്കുക, തല ഒരുവശത്തേക്കു ചരിക്കുക, ഒരു വശത്തേക്ക് തിരിക്കുക, ഞെളിയുക, ചായ്ക്കുക
    3. വളയ്ക്കുക, വക്രമാക്കുക, വക്രീകരിക്കുക, മടക്കുക, കൂച്ചുക
    4. ഉയർത്തുക, പൊക്കുക, പൊക്കിപ്പിടിക്കുക, പൊന്തിക്കുക, കയറ്റുക
  2. cock eye

    ♪ കോക്ക് ഐ
    src:crowdShare screenshot
    1. noun (നാമം)
    2. കോങ്കണ്ൺ
  3. cock-eyed

    ♪ കോക്ക്-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോങ്കണ്ണുള്ള, ദൂരേരിതേക്ഷണ, കുടില, കൊക്കര, വളഞ്ഞ
    3. യുക്തിഹീനം, അയുക്തം, തെറ്റായ, അബദ്ധമായ, വിഡ്ഢിത്തമായ
  4. game cock

    ♪ ഗെയിം കോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പോരുകോഴി
  5. cock-crest

    ♪ കോക്ക്-ക്രെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂവൻകോഴിയുടെ പൂവ്
  6. cock fighting

    ♪ കോക്ക് ഫൈറ്റിങ്
    src:crowdShare screenshot
    1. noun (നാമം)
    2. കോഴിപ്പോർ
  7. fighting-cock

    ♪ ഫൈറ്റിംഗ്-കോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പോരുകോഴി
    3. അടിപിടികൂടുന്നവൻ
  8. cock of the walk

    ♪ കോക്ക് ഓഫ് ദ വോക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അമിതമായ ആത്മവിശ്വാസമുള്ള ആൾ
    3. അടക്കിഭരിക്കുന്നവൻ
  9. swell like turkey-cock

    ♪ സ്വെൽ ലൈക്ക് ടർക്കി-കോക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മോടികാണിക്കൽ
    3. ഡംഭുകാണിക്കുക
  10. cock loft

    ♪ കോക്ക് ലോഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ടിൻപുറം, തട്ടുമ്പുറം, മച്ചുമ്പുറം, മാളികപ്പുര, മച്ചിൻപുറം
    3. ചന്ദ്രശാല, ചന്ദ്രികാംഗണം, ചന്ദ്രശാലിക, പൃഷ്ഠഭൂമി, മുകൾപ്പരപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക