1. cock and bull story

    ♪ കോക്ക് ആൻഡ് ബുൾ സ്റ്റോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളം, കളവ്, വ്യാജം, കാപട്യം, അളീകം
    3. അപസിദ്ധാന്തം, ന്യായവെെകല്യം, മിഥ്യാധാരണ, തെറ്റിദ്ധാരണ, മിഥ്യാബോധം
    4. കഥ, കെട്ടുകഥ, നർമ്മകഥ, സംഭവം, അവിശ്വസനീയമായ കെട്ടുകഥ
    5. കഥ, കള്ളം, കളവ്, വ്യാജം, കാപട്യം
  2. cock-and-bull story

    ♪ കോക്ക്-ആൻഡ്-ബുൾ സ്റ്റോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടിച്ചമയ്ക്കൽ, കള്ളക്കഥയുണ്ടാക്കൽ, കെട്ടിച്ചമയ്പ്, നിർമ്മിതം, കെട്ടിയുണ്ടാക്കിപ്പറയൽ
    3. അസത്യം, കളവ്, അതത്ഥ്യം, അസത്ത, അനൃതം
    4. യക്ഷിക്കഥ, നിരുപദ്രവനുണ, നിസ്സാരനുണ, നുണക്കഥ, അർദ്ധസത്യം
    5. കെട്ടുകഥ, നുണക്കഥ, നുണ, കളവ്, അസത്യം
    6. കെട്ടുകഥ, കെട്ടിയുണ്ടക്കിയ കഥ, കള്ളക്കഥ, വിടുകഥ, വെറും കഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക