1. fighting-cock

    ♪ ഫൈറ്റിംഗ്-കോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പോരുകോഴി
    3. അടിപിടികൂടുന്നവൻ
  2. cock eye

    ♪ കോക്ക് ഐ
    src:crowdShare screenshot
    1. noun (നാമം)
    2. കോങ്കണ്ൺ
  3. cock fighting

    ♪ കോക്ക് ഫൈറ്റിങ്
    src:crowdShare screenshot
    1. noun (നാമം)
    2. കോഴിപ്പോർ
  4. game cock

    ♪ ഗെയിം കോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പോരുകോഴി
  5. cock-eyed

    ♪ കോക്ക്-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോങ്കണ്ണുള്ള, ദൂരേരിതേക്ഷണ, കുടില, കൊക്കര, വളഞ്ഞ
    3. യുക്തിഹീനം, അയുക്തം, തെറ്റായ, അബദ്ധമായ, വിഡ്ഢിത്തമായ
  6. cock-crest

    ♪ കോക്ക്-ക്രെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂവൻകോഴിയുടെ പൂവ്
  7. cock of the walk

    ♪ കോക്ക് ഓഫ് ദ വോക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അമിതമായ ആത്മവിശ്വാസമുള്ള ആൾ
    3. അടക്കിഭരിക്കുന്നവൻ
  8. swell like turkey-cock

    ♪ സ്വെൽ ലൈക്ക് ടർക്കി-കോക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മോടികാണിക്കൽ
    3. ഡംഭുകാണിക്കുക
  9. cock

    ♪ കോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോഴി, പൂവൻ, പൂവൻകോഴി, ആത്മഘോഷൻ, അരിണി
    1. verb (ക്രിയ)
    2. ചരിക്കുക, തല ഒരുവശത്തേക്കു ചരിക്കുക, ഒരു വശത്തേക്ക് തിരിക്കുക, ഞെളിയുക, ചായ്ക്കുക
    3. വളയ്ക്കുക, വക്രമാക്കുക, വക്രീകരിക്കുക, മടക്കുക, കൂച്ചുക
    4. ഉയർത്തുക, പൊക്കുക, പൊക്കിപ്പിടിക്കുക, പൊന്തിക്കുക, കയറ്റുക
  10. cock up

    ♪ കോക്ക് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നാനാവിധമാക്കുക, കുളമാക്കുക, ചളമാക്കുക, കുഴയ്ക്കുക, അബദ്ധം കാണിക്കുക
    3. കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, താറുമാറാക്കുക, കുട്ടിച്ചുവരാക്കുക, നശിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
    3. നശിപ്പിക്കുക, കഴിവില്ലാതാക്കിത്തീർക്കുക, നാശം വരുത്തുക, ചേതം വരുത്തുക, താറുമാറാക്കുക
    4. അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
    1. verb (ക്രിയ)
    2. തപ്പുവരുത്തുക, കളിനിയമം ലംഘിക്കുക, തെറ്റിച്ചു പറയുക, അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക
    3. അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക, തെറ്റായികെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക, കെടുകാര്യം ചെയ്യുക
    4. പടുപണി ചെയ്യുക, മോശപ്പെട്ട കേടുപോക്കൽപ്പണി ചെയ്യുക, വിലക്ഷണമായും അശ്രദ്ധമായും കെെകാര്യം ചെയ്യുക, കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെെകാര്യം ചെയ്യുക
    5. നശിപ്പിക്കുക, തകരാറാക്കുക, ഇല്ലായ്മ ചെയ്യുക, തകർക്കുക, തുലയ്ക്കുക
    6. കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, തകരാറാക്കുക, തെറ്റായി കെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക