1. coda

    ♪ കോഡ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിസമാപ്തി, പര്യവഹാനം, കലാശം, കലായം, കൊട്ടിക്കലാശം
    3. അനുബന്ധം, പരിശിഷ്ടം, ക്രോഡപത്രം, പ്രാന്തലിഖിതം, ഖിലം
    4. അവസാനം, അറുതി, അറുമ്പാതം അന്ത്യം, അവസാനിക്കൽ, നിലയാകൽ
    5. അനുബന്ധം, അനുകഥനം, അന്വാദേശം, ഒന്നിപ്പ്, ചേർപ്പ്
    6. ഉത്തരാഖ്യാനം, അവസാനവാക്ക്, ഭരതവാക്യം, അനുബന്ധം, പിൻകുറിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക