1. post code

    ♪ പോസ്റ്റ് കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽകോഡ് നമ്പർ
  2. pin code

    ♪ പിൻ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മേൽവിലാസം സൂചിപ്പിക്കുന്ന ചിഹ്നവ്യവസ്ഥ
  3. area code

    ♪ ഏരിയ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥലത്തിന്റെ കോഡ്
    3. സ്ഥലത്തിൻറെ കോഡ്
  4. penal code

    ♪ പീനൽ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷാ നിയമം
    3. ശിക്ഷാനിയമം
  5. native code

    ♪ നേറ്റീവ് കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ
  6. bar code

    ♪ ബാർ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
  7. code

    ♪ കോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോട്, ഗൂഢഭാഷ, ബീജാക്ഷരം, ഗൂഢാക്ഷരം, രഹസ്യമൊഴി
    3. കോട്, പെരുമാറ്റച്ചട്ടം, നിയമാവലി, സദാചാരസംഹിത, നീതിശാസ്ത്രം
    4. പൊതുമാനദണ്ഡം, നിയമം, സമഗ്രനിയമം, നിയമങ്ങൾ, ചട്ടം
  8. genetic code

    ♪ ജെനറ്റിക് കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ജനിതക രേഖ
  9. postal code

    ♪ പോസ്റ്റൽ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പിൻകോഡ്
    3. തപാൽ തിരിച്ചറിയുന്നതിന് അഡ്രസിനോടൊപ്പം വെയ്ക്കുന്ന നമ്പറുകൾ
  10. codes of morality

    ♪ കോഡ്സ് ഓഫ് മൊറാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ധർമ്മാചാരങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക