1. Coerce

    ♪ കോർസ്
    1. നാമം
    2. ഭീഷണിപ്പെടുത്തിയുള്ള ഭരണം
    3. ബലാൽക്കാരമായി അനുസരിപ്പിക്കുക
    4. അധികാരം പ്രയോഗിച്ചു തടയുക
    5. ബലംപ്രയോഗിച്ച് നിർബ്ബന്ധിക്കുക
    1. ക്രിയ
    2. ബലാൽക്കാരമായി തടയുകയോ അതനുസരപ്പിക്കുകയോ ചെയ്യുക
    3. നിർബന്ധിക്കുക
    4. ഭീഷണിപ്പെടുത്തുക
    5. അനുസരിപ്പിക്കുക
    6. ഭീഷണിപ്പെടുത്തി ചെയ്യിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക