-
coffee
♪ കോഫി- noun (നാമം)
-
coffee break
♪ കോഫി ബ്രേക്ക്- noun (നാമം)
- കാപ്പിക്കായി ജോലി സമയത്തെ ഇടവേള
-
coffee-table book
♪ കോഫി-ടേബിൾ ബുക്ക്- noun (നാമം)
- മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസമ്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
- സമയം നീളുന്ന പുസ്തകം
- മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസന്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
-
coffee bean
♪ കോഫി ബീൻ- noun (നാമം)
- കാപ്പിക്കുരു
-
coffee house
♪ കോഫി ഹൗസ്- noun (നാമം)
- കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന ഭോജനശാല
- ലഘുഭക്ഷണശാല
-
coffee plant
♪ കോഫി പ്ലാന്റ്- noun (നാമം)
- കാപ്പിച്ചെടി
-
coffee bar
♪ കോഫി ബാർ- noun (നാമം)
-
coffee shop
♪ കോഫി ഷോപ്പ്- noun (നാമം)
-
coffee-table
♪ കോഫി-ടേബിൾ- adjective (വിശേഷണം)
-
coffee-coloured
♪ കോഫി-കളർഡ്- adjective (വിശേഷണം)