1. cogent

    ♪ കോജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോദ്ധ്യം വരത്തക്ക, ബോദ്ധ്യമാവുന്ന തരത്തിലുള്ള, ബോദ്ധ്യപ്പെടുത്തുന്ന, നിരാക്ഷേപമായി തെളിയുന്ന, ഗമകം
  2. cogently

    ♪ കോജന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യുക്തിപൂർവ്വം, യുക്ത്യനുസാരമായി, യുക്തിഭദ്രമായി, വ്യക്തമായി, സ്വച്ഛമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക