1. cognition

    ♪ കോഗ്നിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവബോധം, അറിവ്, അന്തർദർനം, ജ്ഞാനം, ധാരണാശക്തി
  2. cognitive behavioural therapy

    ♪ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. അവബോധ പെരുമാറ്റ ചികിത്സ
  3. cogni-tion

    ♪ കോഗ്നി-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാരണ, അവഗ്രഹണം, ഗ്രഹണം, ബോധം, നിബോധം
  4. cognitive

    ♪ കോഗ്നിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനഃസംബന്ധിയായ, മനശാസ്ത്രവിഷയകമായ, മനോവിജ്ഞാനീ യമായ, മാനസ, മാനസിക
    3. ബുദ്ധിവിഷയകമായ, മാനസികം, ബുദ്ധിശക്തിയെ സംബന്ധിച്ച, ബൗദ്ധ, ബൗദ്ധിക
    4. മാനസിക, മനസ്സിനെസംബന്ധിച്ച, ബുദ്ധിപരം, ധെെഷണിക, മാനസ
    5. വെെകാരിക, വികാരപ്രേരിതം, വികാരവശഗം, വികാരപരം, ആത്മീയമായ
  5. cognitively

    ♪ കോഗ്നിറ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാനസികമായി, മനസ്സിൽ, ഉള്ളിൽ, മനസാ, മനസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക