അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cohere
♪ കോഹിയർ
src:ekkurup
verb (ക്രിയ)
ഒട്ടിച്ചേരുക, ഇഴുകിച്ചേർന്നിരിക്കുക, ഒന്നിക്കുക, സംശ്ലേഷിക്കുക, ഒരുമിച്ചു ചേർന്നിരിക്കുക
ചേർന്നുപോവുക, പരസ്പരം യോജിക്കുന്നതാവുക, യുക്തിക്കിണങ്ങുക, ഒത്തുപോവുക
coherent
♪ കോഹിയറന്റ്
src:ekkurup
adjective (വിശേഷണം)
യുക്തിക്കിണങ്ങിയ, യുക്ത്യനുസൃതമായ, വേണ്ടതുപോലെ യോജിക്കുന്ന, പരസ്പരബന്ധമുള്ള, സംഗതം
coherence
♪ കോഹിയറൻസ്
src:ekkurup
noun (നാമം)
കാര്യക്ഷമത, സംഘടന, ക്രമം, വ്യവസ്ഥ, മുറ
വ്യക്തത, ആശയവ്യക്തത, അച്ഛത, അച്ഛത്വം, വിശദം
സംയോഗം, സംയുഗം, സംസക്തി, അഖണ്ഡത, ഒത്തൊരുമിപ്പ്
അഖണ്ഡത, ഏകത്വം, ഐക്യം, സംലയം, സംലയനം
coherently
♪ കോഹിയറന്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
യുക്തിപൂർവ്വം, യുക്ത്യനുസാരമായി, യുക്തിഭദ്രമായി, വ്യക്തമായി, സ്വച്ഛമായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക