അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cohesiveness
♪ കോഹീസീവ്നസ്
src:crowd
noun (നാമം)
ഏകീകരിച്ചു നിർത്താനുള്ള കഴിവ്
cohesion
♪ കോഹീഷൻ
src:ekkurup
noun (നാമം)
സംയോഗം, സംയുഗം, സംസക്തി, അഖണ്ഡത, ഒത്തൊരുമിപ്പ്
cohesive
♪ കോഹീസീവ്
src:ekkurup
adjective (വിശേഷണം)
ഉദ്ഗ്രഥിതമായ, ഏകീകൃതമായ, കൂട്ടിയോജിപ്പിക്കപ്പെട്ട, പല ഘടകങ്ങൾ ചേർന്നുണ്ടായ, ഏകീകൃതമാക്കപ്പെട്ട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക