1. decimal coinage

    ♪ ഡെസിമൽ കോയിനേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ദശാംശ നാണയ വ്യവസ്ഥ
  2. coinage

    ♪ കോയിനേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കറൻസി, നാണയം, നാണകം, കറൻസിനോട്ട്, നടപ്പുനാണയം
    3. നവപദനിർമ്മാണം, നവീനവാക്ക്, പുതിയവാക്ക്, പുതിയപ്രയോഗം, പഴയ വാക്കുൾക്കു പുതിയ അർത്ഥം കൊടുക്കൽ
    4. നാണയം, നാണയത്തുട്ട്, മുദ്രനാണയം, മുദ്രിക, കഴിപ്പണം
    5. വെള്ളി, വെള്ളിനാണയം, വെള്ളിക്കാശ്, വെള്ളിനാണ്യമുദ്രണം, കമ്മട്ടം
  3. coinage factory

    ♪ കോയിനേജ് ഫാക്ടറി
    src:ekkurupShare screenshot
    1. noun (നാമം)
    2. നാണയശാല, അവാകരം, കമ്മട്ടം, കമ്മിട്ടം, കമ്പട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക